Map Graph

കനകക്കുന്ന് കൊട്ടാരം

കനകക്കുന്ന് കൊട്ടാരം തിരുവനന്തപുരത്ത്‌ നേപ്പിയർ മ്യൂസിയത്തിനരുകിലാണ്‌ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ കൊട്ടാരം വിവിധ കലാ സാംസ്‌കാരിക സംഗമങ്ങളുടെ വേദിയാണ്. വിനോദ സഞ്ചാര വകുപ്പ് എല്ലാ വർഷവും ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ നടത്തുന്നത് ഇവിടെയാണ്. ഈ നൃത്തോത്സവം നടക്കുമ്പോൾ എല്ലാ ദിവസവും ക്ലാസിക്കൽ ഇന്ത്യൻ ഡാൻസ് പരിപാടികൾ അരങ്ങേറാറുണ്ട്.എല്ലാ വർഷവും വിദേശ രാഷ്ട്രങ്ങളിൽ നിന്നും ധാരാളം വിനോദ സഞ്ചാരികൾ കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാനെത്തുക പതിവാണ്.

Read article
പ്രമാണം:Kanakakkunnu_Palace_Thiruvananthapuram_Kerala_DSC00225.JPGപ്രമാണം:India_Kerala_location_map.svgപ്രമാണം:Kanakakkunnu_Palace_Thiruvananthapuram_Kerala_DSC00228.JPGപ്രമാണം:Kanakakkunnu_Palace_DSW.jpg